വാണീ വിലാസം വായനശാലയിൽ പുസ്തക സംവാദം സംഘടിപ്പിച്ചു.
ജിഷ്ണു നാറാത്ത്-0
പാവന്നൂർ മൊട്ട വാണീ വിലാസം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വയലാർ സാഹിത്യ അവാർഡു നേടിയ അശോകൻ ചരുവിലിന്റെ 'കാട്ടൂർ കടവ്' എന്ന നോവലിനെ സംബന്ധിച്ച് പുസ്തക സംവാദം സംഘടിപ്പിച്ചു.
വി.പി. ബാബുരാജ് വിഷയം അവതരിപ്പിച്ചു.
വായനശാലാ പ്രസിഡണ്ട് വി. മനോമോഹനൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ വി.വിജയൻ, ജിഷ്ണു യു, തേജസ് പ്രകാശ് എന്നിവർ സംസാരിച്ചു.
Post a Comment