©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

യുപിയിലെ ആശുപത്രിയിൽ നവജാത ശിശുക്കൾ മരണപെട്ടതിൽ ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 
സംസ്ഥാന കമ്മിറ്റി അംഗം ദേവിക എസ് ദേവ് ഉദ്ഘാടനം ചെയ്തു.
അമൽ കൃഷ്ണ, ദേവിക ദിനേശ്, പി. പ്രസീത പ്രസംഗിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്