മാണിയൂർ - വില്ലേജ്മുക്ക് കൂവച്ചിക്കുന്ന് മീൻക്കടവ് റോഡ് മെക്കാഡം ടാർ ചെയ്യണമെന്ന് കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സെക്രട്ടറി പി.എം.രഞ്ചിത്ത് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പ്രസിഡണ്ട് കെ.വിനോദ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.കെ.രാമചന്ദ്രൻ ,കുനിയിൽ.ദിനേശൻ, കെ.ബാലകൃഷ്ണൻ, പി.എം.രഞ്ചു എന്നിവർ സംസാരിച്ചു.പി.എം രഞ്ചിത്ത് കുമാർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി -കെ.വിനോദ് കുമാർ
ജോ: സെക്രട്ടറി - കെ.രമേശൻ
പ്രസിഡണ്ട് - കുനിയിൽ ദിനേശൻ
Post a Comment