Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംഘമിത്ര 30ാം വാർഷികം; എഴുത്ത് കൂട്ടം സർഗാത്മക ശില്പശാല സംഘടിപ്പിക്കും

സംഘമിത്ര 30ാം വാർഷികം; എഴുത്ത് കൂട്ടം സർഗാത്മക ശില്പശാല സംഘടിപ്പിക്കും

സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം 30 - മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി എഴുത്ത് കൂട്ടം സർഗാത്മക ശില്പ ശാല സംഘടിപ്പിക്കുന്നു.
കൊളച്ചേരി, നാറാത്ത്, കുറ്റ്യാട്ടൂർ, മയ്യിൽ പഞ്ചായത്തിലെ കഥ, കവിത, നാടകം, നോവൽ എഴുത്തുകാർക്ക് പങ്കെടുക്കാം.
നവം: 28 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം
9846561977, 9895567434

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്