ഇന്ദിരാ ഗാന്ധി ജന്മ ദിനമായ നവമ്പർ 19ന് അനുസ്മരണം നടത്തി
ജിഷ്ണു നാറാത്ത്-0
കുറ്റിയാട്ടൂർ മണ്ഡലം പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി യുടെ നേത്ര്ത്ഥത്തിൽ മുൻ കോൺഗ്രസ്സ് പ്രസിഡണ്ടും പ്രധാന മന്ത്രിയുമായ ശ്രീമതി ഇന്ദിരാ ഗാന്ധി യുടെ ജന്മ ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പഴശ്ശി പ്രിയ ദർശിനി മന്ദിരത്തിൽ
യൂസഫ് പാലക്കൽ ടി ഒ നാരായണൻ കുട്ടി സത്യൻ പിവി കരുണാകരൻ, ഇബ്രാഹിം സഹദേവൻ ഫൈസൽ ഗംഗാധരൻ, ആനന്ദൻ എന്നിവരും പങ്കെടുത്തു.
Post a Comment