Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നവംബർ 14 ലോക പ്രമേഹ രോഗ ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് മയ്യിൽ ഡയബറ്റിസ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

നവംബർ 14 ലോക പ്രമേഹ രോഗ ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് മയ്യിൽ ഡയബറ്റിസ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

നവംബർ 14 ലോക പ്രമേഹ രോഗ ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് മയ്യിൽ ഡയബറ്റിസ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. മയ്യിൽ ലയൺസ് ക്ലബ് ഓഫീസ് പരിസരത്ത് മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ കെ രാജ്‌മോഹൻ്റെ അധ്യക്ഷതയിൽ Dr. വിജേഷ് നമ്പ്യാർ ഡയബറ്റിസ് ബോധവൽക്കരണ സന്ദേശവും ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ  വഹിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി പി രാധാകൃഷ്ണൻ, സോണൽ ചെയർപേഴ്സൺ പി കെ നാരായണൻ, ലയൺസ് ക്ലബ്ബ് ട്രഷറർ സി കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്