കണ്ണാടിപ്പറമ്പ്: കൊറ്റാളി ശ്രീകുറുമ്പ പുതിയ ഭഗവതിക്ഷേത്രത്തിലെ സ്ഥാനികനെ ആചാരപ്പെടുത്തൽ ചടങ്ങ് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വെച്ച് 14 വ്യാഴാഴ്ച രാവിലെ 10 ന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.
Post a Comment