©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL udyf നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പുതിയതെരുവിൽ പ്രതിഷേധ പ്രകടനം നടത്തി

udyf നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പുതിയതെരുവിൽ പ്രതിഷേധ പ്രകടനം നടത്തി

പുതിയതെരു : Udyf ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ കൺവീനർ പി. കെ ഫിറോസ് എന്നിവരടക്കം udyf നേതാക്കളെ നിയമസഭാ മാർച്ചിൽ അന്യായമായി അറസ്റ്റ് ചെയ്ത ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് udyf അഴീക്കോട്‌ മണ്ഡലം  കമ്മിറ്റിയുടെ  നേതൃത്വത്തിൽ പുതിയതെരുവിൽ  പ്രതിഷേധ പ്രകടനം  നടത്തി. ചെയർമാൻ  നികേത്  നാറാത്ത്, കൺവീനർ അഷ്‌ക്കർ  കണ്ണാടിപ്പറമ്പ്, യുത്ത് ലീഗ് ജില്ലാ. സെക്രട്ടറി  കെ. കെ. ഷിനാജ്,  അസ്നാഫ്  കാട്ടമ്പള്ളി മൻഷൂക്ക് കെ എൻ, അൻഫീർ ചാലാട്, സജേഷ് കല്ലെൻ, സജീഷ് ജി, വൈഷ്ണവ് പൊന്നിയത്, സുഫീൽ ആറാം പീടിക, നാഫിഹ്  പാപ്പിനിശേരി  നേതൃത്വം  നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്