Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ ഹൈസ്കൂൾ പരിസരത്ത് SFI മയ്യിൽ ഏരിയാ കമ്മിറ്റി സ്ഥാപിച്ച ബോർഡ് സാമൂഹ്യ വിരുദ്ധർ നശിച്ചു

കമ്പിൽ ഹൈസ്കൂൾ പരിസരത്ത് SFI മയ്യിൽ ഏരിയാ കമ്മിറ്റി സ്ഥാപിച്ച ബോർഡ് സാമൂഹ്യ വിരുദ്ധർ നശിച്ചു

കമ്പിൽ ഹൈസ്കൂൾ പരിസരത്ത് SFI മയ്യിൽ ഏരിയാ കമ്മിറ്റി സ്ഥാപിച്ച ബോർഡ് സാമൂഹ്യ വിരുദ്ധർ എടുത്ത് കൊണ്ട് പോയി നശിപ്പിച്ചു.
ഇന്നലെ രാത്രി സ്ഥാപിച്ച ബോർഡാണ് അർധ രാത്രിയോടെ ഒരു സംഘം ആളുകൾ എടുത്ത് കൊണ്ട് പോയത്.
സബ്ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി നിരവധി സംഘടനകൾ വിവിധങ്ങളായ ബോർഡുകൾ സ്കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. SFI യുടെ ബോർഡ് മാത്രമാണ് കാണാതായത് . സ്കൂൾ കലോൽസവം അലങ്കോലപെടുത്താനും സ്ഥലത്ത് സംഘർഷം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതിൻ്റെ പിറകിലെന്ന് സംശയിക്കുന്നു. കർശന നടപടികൾ സ്വീകരിക്കണമെന്ന് SFI കൊളച്ചേരി ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്