ചട്ടുകപ്പാറ - വേശാല 39ബസാറിലെ ഷിജിൻ, അമൃത ദമ്പതികളുടെ മകൻ യാനിഷ് ധ്രുവിന്റെ ഒന്നാം പിറന്നാളിനോടാനുബന്ധിച്ചു IRPC ക്ക് ധനസഹായം നൽകി. തുക CPI(M ) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർമാരായ എൻ.വി.സുഭാഷിണി ഒ.പുരുഷോത്തമൻ, പി.കെ.രതീഷ്, പി.പി.ബിജു എന്നിവർ പങ്കെടുത്തു.
Post a Comment