Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL CPIM കൊളച്ചേരി ലോക്കൽ സമ്മേളനം ക്വിസ് മത്സരം സംഘടിപ്പിച്ചു

CPIM കൊളച്ചേരി ലോക്കൽ സമ്മേളനം ക്വിസ് മത്സരം സംഘടിപ്പിച്ചു

CPIM കൊളച്ചേരി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന "ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പി പ്രേമരാജൻ ഒന്നാം സ്ഥാനവും കെ രാജേഷ് രണ്ടാം സ്ഥാനവും നേടി വിജയികളായി എ പി സുരേഷ്, കെ രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു.

0/Post a Comment/Comments