ചട്ടുകപ്പാറ- മുല്ലക്കൊടിയിൽ വെച്ച് നവംബർ 11,12,13 തീയ്യതികളിൽ നടക്കുന്ന CPI(M) മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടി തിരുവാതിര മൽസരം നവംബർ 1ന് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 23ന് ബുധനാഴ്ച (നാളെ) വൈകുന്നേരം 6 മണിക്ക് ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാലയിൽ ചേരുന്നതാണ്.
Post a Comment