ചട്ടുകപ്പാറ - CPI(M) വേശാല ലോക്കൽ സമ്മേളനത്തിൻ്റെ പതാകദിനം ഒക്ടോബർ 13 ഞായറാഴ്ച (നാളെ) നടക്കും. സംഘാടക സമിതി രാവിലെ 8 മണിക്ക് കട്ടോളി കനാൽപാലവും, ലോക്കൽ കമ്മറ്റി വൈകുന്നേരം 4 മണിക്ക് ചട്ടുകപ്പാറ GHSS ജംഗ്ഷനിലും പതാകദിനം ആചരിക്കും. ലോക്കലിലെ 15 ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പതാകദിനം ആചരിക്കും.
Post a Comment