കൂടാളി - കാവുന്താഴ ഇ എം എസ് വായനശാല & ഗ്രന്ഥാലയം യുവധാര കലാകായികവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ CCTV സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. യുവധാര കലാകായിക വേദി സെക്രട്ടറി രജീഷ് കെ പിയുടെ അധ്യക്ഷതയിൽ കണ്ണൂർ വിമുക്തി മിഷൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രി: സമീർ ധർമ്മടം ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി അജിത് കുമാർ പി സി സ്വാഗതം പറഞ്ഞു. കെ സുനിൽ കുമാർ, ഷജിൽ കെ കെ എന്നിവർ സംസാരിച്ചു.
Post a Comment