![]() |
കലോത്സവം 👆 |
കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ല കലോത്സവത്തിൽ യു പി വിഭാഗത്തിലും സംസ്കൃതോത്സവത്തിലും കയരളം എയുപി സ്കൂൾ രണ്ടാം സ്ഥാനം നേടി.
യുപി വിഭാഗത്തിൽ നാടോടി നൃത്തം, മോഹിനിയാട്ടം, ഭരതനാട്യം എന്നീ മൂന്ന് ഇനങ്ങളിൽ വൈഗ കെ കെ ഒന്നാം സ്ഥാനം നേടി.
ഉറുദു കവിത രചന, നാടോടി നൃത്തം എൽപി വിഭാഗം എന്നിവയിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.
Post a Comment