കണ്ണാടിപ്പറമ്പ് : ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന മെറ്റൽ എൻഗ്രേവിംഗ് മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി, കണ്ണാടിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ദേവിക സി വി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണാടിപ്പറമ്പ് സ്വദേശികളായ ധനേഷ് സി വി യുടെയും മിനിപ്രിയ വിസി യുടെയും മകളാണ് ദേവിക സി വി, കണ്ണൂർ ജില്ലയെ പ്രതിനിധാനം ചെയ്ത് ഇനി ദേവിക സംസ്ഥാന ശാസ്ത്രോത്സവത്തിൽ മത്സരിക്കും.

Post a Comment