Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഭക്ഷ്യ സംസ്കരണ യൂനിറ്റിന് ശിലാസ്ഥാപനം പാവന്നൂർമൊട്ടയിൽ നടത്തി

ഭക്ഷ്യ സംസ്കരണ യൂനിറ്റിന് ശിലാസ്ഥാപനം പാവന്നൂർമൊട്ടയിൽ നടത്തി

മയ്യിൽ : തളിപ്പറമ്പ് താലൂക്ക് ബിൽഡിങ്ങ് കൺസ്ട്രക്ഷൻ ഇൻഡസ്ടീയൽ കോ ഓപ്പററ്റീവ് സൊസൈറ്റി സ്ഥാപിക്കുന്ന പലഹാര - കറി മസാല - നാളികേര സംസ്കരണ യൂനിറ്റിൻ്റെ കെട്ടിട നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനം പാവന്നൂർ മൊട്ടയിൽ സംഘം പ്രസിഡണ്ട് ഉത്തമൻ വേലിക്കാത്ത് നിർവ്വഹിച്ചു. ടാബ് കോ ലിമിറ്റഡ് വൈസ് പ്രസിഡണ്ട് കെ.കെസാജൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പണ്ണേരി ബാബു, കെ.വി ബാലകൃഷ്ണൻ, പി.പി വിനോദ് കുമാർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്