Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ, ഒറവയൽ കനിക്കോട്ട് കുളങ്ങര ശ്രീ മൂത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടം

കടൂർ, ഒറവയൽ കനിക്കോട്ട് കുളങ്ങര ശ്രീ മൂത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടം

കടുർ, ഒറവയൽ കനിക്കോട്ട് കുളങ്ങര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഈ വർഷത്തെ പുത്തരി അടിയന്തിരത്തിന്റെ ഭാഗമായി ശ്രീ മുത്തപ്പൻ വെള്ളാട്ടവും പുത്തരി അന്നദാനവും നവംബർ 01 (തുലാം 15) വെള്ളിയാഴ്ച നടക്കും.
വൈകുന്നേരം 4 മണിക്ക് ദൈവത്തെ മലയിറക്കൽ കർമ്മം. തുടർന്ന് 5 മണിക്ക് ശ്രീ മുത്തപ്പൻ വെള്ളാട്ടം ആരംഭിക്കും. രാത്രി 7 മണി മുതൽ 9 മണി വരെ പുത്തരി അന്നദാനം  ഉണ്ടായിരിക്കുന്നതാണ്.

0/Post a Comment/Comments