മയ്യിൽ: തളിപ്പറമ്പ് താലൂക്കിലെ 'ഏക റഫ്രൻസ് ലൈബ്രറിയായി മയ്യിൽ കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & CRC യെ തിരഞ്ഞെടുത്തു. തളിപ്പറമ്പ് താലൂക്ക് തല റഫ്രൻസ് ലൈബ്രറിയുടെ പ്രവർത്തനോൽഘാടനം ഒക്ടോബർ 30 ബുധാഴ്ച വൈകുന്നേരം 4 മണിക്ക് മയ്യിൽ CRC ഹാളിൽ സി ആർ സി പ്രസിഡണ്ട് കെ കെ ഭാസ്കരന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ മുകുന്ദൻ മടത്തിൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.
Post a Comment