കണ്ടക്കൈ പറമ്പിലെ കെ. കൗസല്യ (75)
നിര്യാതയായി.
ഭർത്താവ്: പരേതനായ എ കണ്ണൻ
മക്കൾ: തങ്കമണി, വിശ്വനാഥൻ, പുഷ്പവല്ലി, ദിനേശ് ബാബു.
മരുമക്കൾ : അശോകൻ (കരിങ്കൽക്കുഴി), സൗദാമിനി (കുറുമാത്തൂർ), രഞ്ജിനി (പൂമംഗലം)
സംസ്ക്കാരം ഇന്ന് (ഞായറാഴ്ച ) രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.
Post a Comment