വളവിൽ ചേലേരിയിലെ എം കെ പുരുഷോത്തമൻ (68) നിര്യാതനായി.
ഭാര്യ: കെ രമാവതി.
മക്കൾ: സൗമ്യ, ശ്രുതി, ശ്രേയ.
മരുമക്കൾ: സരിത്ത് (വടക്കാഞ്ചേരി), ഷാജി (പാപ്പിനിശ്ശേരി), ശരത് (ചക്കരക്കൽ).
സഹോദരങ്ങൾ: സൗദാമിനി, കൗസല്യ, രവീന്ദ്രൻ, ചന്ദ്രൻ, ലീല, മോഹനൻ.
സംസ്കാരം ഇന്ന് ഉച്ചക്ക് 2-ന് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
Post a Comment