©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL അരിമ്പ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭഞ്ചാരം കുത്തി തുറന്ന് പണം കവർന്നു

അരിമ്പ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭഞ്ചാരം കുത്തി തുറന്ന് പണം കവർന്നു

അരിമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭഞ്ചാരം കുത്തി തുറന്ന് പണം കവർന്നു. 45000 രൂപയുടെ നഷ്ടമുണ്ടായതായി ഭാരവാഹികൾ അറിയിച്ചു. എക്സികുട്ടീവ് ഓഫീസറുടെ പരാതി പ്രകാരം മയ്യിൽ പോലീസെത്തി സംഭവ സ്ഥലം സന്ദർശിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്