Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL APFA ഫുട്ബോൾ ടൂർണമെന്റ് ജേതാവ് NELLORE FC താരം അക്ഷജ് പ്രദീപിന് നവചേതനയുടെയും DYFIയുടെയും ആദരം

APFA ഫുട്ബോൾ ടൂർണമെന്റ് ജേതാവ് NELLORE FC താരം അക്ഷജ് പ്രദീപിന് നവചേതനയുടെയും DYFIയുടെയും ആദരം

ആന്ധ്ര പ്രദേശിൽ വെച്ച് നടന്ന APFA ബോയ്സ് ഫുട്ബോൾ ടൂർണമെന്റിൽ വിന്നേഴ്സ് ആയ NELLORE FC ക് വേണ്ടി ബൂട്ടണിഞ്ഞ അക്ഷജ് പ്രദീപിന് നണിയൂർ നമ്പ്രം നവചേതന സാംസ്‌കാരിക കേന്ദ്രവും DYFI നണിയൂർ നമ്പ്രം സെന്റർ യൂണിറ്റും ചേർന്ന് അനുമോദിച്ചു .

വാർഡ് മെമ്പർ എ ശോഭ, DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിബിൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി. ടി. പി ബാബു, കെ.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

Advertisement