Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ കേരളപ്പിറവിദിനാഘോഷം

സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ കേരളപ്പിറവിദിനാഘോഷം

മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാശ്മിഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിലുള്ള കേരളപ്പിറവി ദിനാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. ബാലവേദിയുടെ നേതൃത്വത്തിൽ ദീപാവലി ദിനമായ ഇന്ന്  വൈകീട്ട് 6:30ന് ഐക്യകേരള ദീപം തെളിയിക്കും. നവംബർ 3 ഞായറാഴ്ച വൈകുന്നേരം 6.30 ന് കേരള വികസനവും ഇടതുപക്ഷ പ്രസ്ഥാനവും എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ പ്രഭാഷണം നടത്തും. തുടർന്ന് ഐക്യകേരള ക്വിസ് മത്സരവും നടക്കും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്