Home കണ്ണാടിപ്പറമ്പ് മാതോടത്ത് ശ്രീരാഗ് നിര്യാതനായി ജിഷ്ണു നാറാത്ത് -Monday, October 28, 2024 0 കണ്ണാടിപ്പറമ്പ്: മാതോടം ശ്രീ ഗീതത്തിൽ ശ്രീധരൻ നമ്പ്യാരുടെയും ഗീത (ചിറക്കൽ) എന്നവരുടെയും മകൻ ശ്രീരാഗ് (32) നിര്യാതനായി. ശ്രുതി (മലേഷ്യ) സഹോദരിയാണ്. സംസ്കാരം ഉച്ചക്ക് 12 മണിക്ക് പുലൂപ്പി ശ്മശാനത്തിൽ.
Post a Comment