©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കണ്ടക്കൈയിലെ എ കെ അജിത നിര്യാതയായി

കണ്ടക്കൈയിലെ എ കെ അജിത നിര്യാതയായി

മയ്യിൽ : കണ്ടക്കൈയിലെ എ കെ അജിത (52) നിര്യാതയായി. 
പരേതരായ കെ പി കണ്ണൻ-ശ്രീദേവി ദമ്പതികളുടെ മകളാണ്.
ഭർത്താവ്: ലക്ഷ്മണൻ. സഹോദരങ്ങൾ: വസന്ത, അനിത, കുഞ്ഞിരാമൻ, നിഷ, പരേതരായ ചന്ദ്രമതി, പ്രേമരാജൻ.
സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്