നിടുവാട്ട് മുല്ലപ്പള്ളി തൈലവളപ്പിൽ എം.ടി.ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി.
ഭർത്താവ് :അസനാ പ്രത്ത് അബൂബക്കർ.
മക്കൾ: മറിയം, സഫിയ, അഫ്സത്ത് എം ടി മുഹമ്മദ്, എം ടി ശുക്കൂർ, കൂഞ്ഞാത്തു,(മർഹും) എം ടി നാസർ (സൗദി).
മയ്യിത്ത് വെള്ളി രാവിലെ 10.30ന് നിട്ടുവാട്ട് ജുമാ മസ്ജിദിൽ
Post a Comment