നാറാത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായികൊണ്ടിരിക്കുന്ന തെരുവ് നായ ശല്യത്തിന് കർശന നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കുക എന്ന് ബിജെപി ആവശ്യപ്പെട്ടു.
ഒരാഴ്ച മുന്നേയും, ഇന്നും കമ്പിൽ ബസാറിൽ നിന്നും നിരവധി പേർക്ക് തെരുവ് നായയുടെകടിയേറ്റൂ.
തെരുവ് നായ ശല്യത്തിന്ന് കർശന നടപടി നാറാത്ത് പഞ്ചായത്ത് അധികൃതർ സ്വീകരിച്ചില്ലെങ്കിൽ ബിജെപി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തു മെന്ന് ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീജു പുതുശ്ശേരി സെക്രട്ടറി പ്രശാന്ത് നാറാത്ത് എന്നിവർ പ്രസ്താപനയിൽ പറഞ്ഞു.
Post a Comment