HomeKr ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം സർഗോത്സവം സംഘടിപ്പിച്ചു ജിഷ്ണു -Saturday, October 19, 2024 0 ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച സർഗോത്സവം സാന്ദ്ര കെയുടെ അദ്ധ്യക്ഷതയിൽ ടി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ബാബു രാജ്മാണുക്കര, പി.കെ. ശാലിനി, പി.പി ചന്ദ്രൻ, പി.സുനോജ് കുമാർ, പി.സജിത്ത് കുമാർ, പി.ഷനിമ എന്നിവർ സംസാരിച്ചു.
Post a Comment