ചെറുപുഴയിൽ കാറുകൾ കൂട്ടിമുട്ടി യാത്രക്കാർക്ക് പരിക്ക് ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് ചെറുപുഴ ഭാഗത്ത് നിന്നും മഞ്ഞക്കാട് ഭാഗത്തേക്ക് പോകുന്ന കാറും മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴ ഭാഗത്തേക്ക് പോകുന്ന കാറും തമ്മിലാണ് വാണിയംകുന്നിൽ വച്ച് കൂട്ടിയിടിച്ചത് പരിക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ല.
Post a Comment