Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ദാറുല്‍ ഹസനാത്ത്: സ്വാദിഖലി തങ്ങള്‍ പ്രസിഡൻ്റ്, അസ്‌ലം തങ്ങള്‍ മുഖ്യരക്ഷാധികാരി

ദാറുല്‍ ഹസനാത്ത്: സ്വാദിഖലി തങ്ങള്‍ പ്രസിഡൻ്റ്, അസ്‌ലം തങ്ങള്‍ മുഖ്യരക്ഷാധികാരി

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡന്റായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ വീണ്ടും തെരഞ്ഞെടുത്തു. സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂറാണ് മുഖ്യരക്ഷാധികാരി. രക്ഷാധികാരികള്‍:  പി പി ഉമര്‍ മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, ഒ മുഹമ്മദ് അസ്ലം, സി എച്ച് അബൂബക്കര്‍ ഹാജി, അഷ്‌റഫ് ഹാജി പാലത്തായി, സൈനുല്‍ ആബിദ് സഫാരി, മണിയപ്പള്ളി അബൂട്ടി ഹാജി, ഇസ്മായില്‍ ഹാജി കടവത്തൂര്‍, കുറുവാളി മമ്മു ഹാജി മറ്റു ഭാരവാഹികള്‍: സയ്യിദ് അലി ബാഅലവി തങ്ങള്‍, അബ്ദുറഹ്മാന്‍ കല്ലായി, എ ടി മുസ്തഫ ഹാജി, എം കെ പി മുസ്തഫ ഹാജി, എന്‍ സി മുഹമ്മദ് വേങ്ങാട്, എം മൊയ്തീന്‍ ഹാജി കമ്പില്‍, വി എ മുഹമ്മദ് കുഞ്ഞി, ഒ പി മൂസാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി എടയന്നൂര്‍ (വൈ.പ്രസിഡൻറ്), കെ എന്‍ മുസ്തഫ (ജന. സെക്രട്ടറി), കെ പി അബൂബക്കര്‍ ഹാജി (വര്‍. സെക്രട്ടറി), ടി പി ആലിക്കുട്ടി ഹാജി (ട്രഷറര്‍), സി പി മായിന്‍ മാസ്റ്റര്‍, എം വി ഹുസൈന്‍, കെ കെ മുഹമ്മദലി, കെ ടി ഖാലിദ് ഹാജി, ഖാലിദ് ഹാജി കമ്പില്‍, എന്‍ എന്‍ ശരീഫ് മാസ്റ്റര്‍, കബീര്‍ കണ്ണാടിപ്പറമ്പ്, ടി പി അമീന്‍, അറക്കകത്ത് സത്താര്‍ സിറ്റി (സെക്രട്ടറി). ലീഗല്‍ അഡൈ്വസേഴ്‌സ്: അഡ്വ. കരീം ചേലേരി, അഡ്വ. പി വി സൈനുദ്ധീന്‍. സബ് കമ്മിറ്റികള്‍: യതീഖാന - ടി പി ആലിക്കുട്ടി ഹാജി, എം വി ഹുസൈന്‍ (ചെയര്‍മാന്‍, കണ്‍വീനര്‍), കോളേജ് - ഖാലിദ് ഹാജി കമ്പില്‍, ഹസനവി റഫീഖ് ഹുദവി, ഹിഫ്‌ള് കോളേജ് - സി പി മായിന്‍ മാസ്റ്റര്‍, ഹസനവി അസ്ലം ഹുദവി കെ എന്‍, മദ്രസ - വി എ മുഹമ്മദ് കുഞ്ഞി, ശരീഫ് മാസ്റ്റര്‍, ഹസനാത്ത് സ്‌കൂള്‍ - കെ പി അബൂബക്കര്‍ ഹാജി, ലത്തീഫ് മാസ്റ്റര്‍, ഹിദായത്ത് സ്വിബിയാന്‍ സ്‌കൂള്‍ -  പോക്കര്‍ ഹാജി പള്ളിപ്പറമ്പ്, സി പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ജുമാ മസ്ജിദ് - എ ടി മുസ്തഫ ഹാജി, കെ ടി ഖാലിദ് ഹാജി, മെഡിക്കല്‍ സെന്റര്‍ - ഡോ.പി കെ അബ്ദുല്‍ സലാം, അബ്ദു പി വി, ഫൈനാന്‍സ് - വി.എ മുഹമ്മദ് കുഞ്ഞി, അറക്കകത്ത് സത്താർ സിറ്റി, പരസ്പര സഹായ നിധി - അബ്ദുല്‍ അസീസ് കാട്ടാമ്പള്ളി, റസാഖ് ഹാജി പുതിയതെരു, റസീവര്‍ - അഷ്‌റഫ് ഹാജി കാട്ടാമ്പള്ളി, കെ പി മുഹമ്മദലി, റിലീഫ് സെല്‍ - ടി പി അമീന്‍, സി ആലിക്കുഞ്ഞി, ഇന്റേര്‍ണല്‍ ഓഡിറ്റിംഗ് - ശരീഫ് മാസ്റ്റര്‍, കെ ടി മുഹമ്മദ് കുഞ്ഞി ഹാജി, അക്കാദമി - മുസ്തഫ കെ എന്‍, സി എന്‍ അബ്ദുറഹ്മാന്‍, സ്വലാത്ത് കമ്മിറ്റി - അബ്ദുറഹ്മാന്‍ ഹാജി വടക്കെമൊട്ട, ഇ വി മുഹമ്മദ്, മസ് ലഹത്ത് - സയ്യിദ് അലി ബാഅലവി തങ്ങള്‍, കെ എന്‍ മുസ്തഫ, ഹജ്ജ് സെല്‍ -  സി പി മായിന്‍ മാസ്റ്റര്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മീഡിയ -  കബീര്‍ കണ്ണാടിപ്പറമ്പ്, അബ്ദുല്‍ മജീദ് ഹുദവി, ഗള്‍ഫ് കോര്‍ഡിനേഷന്‍ - ഒ പി മൂസാന്‍ ഹാജി,  നാസര്‍ ഹാജി കമ്പില്‍, പബ്ലിസിറ്റി - പി പി അഷ്‌റഫ് മാസ്റ്റര്‍, കെ മുഹമ്മദ് മാങ്കടവ്, യൂത്ത് കോര്‍ഡിനേഷന്‍ - യൂസുഫ് ബി, റജീഫ് സി കെ തുടങ്ങി വിവിധ സബ്കമ്മിറ്റികളും നിലവില്‍ വന്നു. ജനറല്‍ ബോഡി യോഗം സയ്യിദ് അലി ബാഅലവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു, എ ടി മുസ്തഫ ഹാജി അധ്യക്ഷനായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്