Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഡോ.രാജേഷ് നമ്പ്യാർക്ക് ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഭാരത് ഗൗരവ് രത്‌ന ശ്രീ സമ്മാൻ അവാർഡും ലോക മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗത്വവും ലഭിച്ചു

ഡോ.രാജേഷ് നമ്പ്യാർക്ക് ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഭാരത് ഗൗരവ് രത്‌ന ശ്രീ സമ്മാൻ അവാർഡും ലോക മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗത്വവും ലഭിച്ചു

ഡോ രാജേഷ് നമ്പ്യാർക്ക് ഇന്ത്യാ ഗവൺമെൻ്റിൻ്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റെ ഭാരത് ഗൗരവ് രത്‌ന ശ്രീ സമ്മാൻ അവാർഡും യുഎസ് ആസ്ഥാനമായുള്ള ലോക മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗത്വവും ലഭിച്ചു.
സെപ്തംബർ 28-ന്, ന്യൂ ഡൽഹി അശോകയിൽ വെച്ച് നടന്ന ചടങ്ങിൽ ഫിജി അംബാസഡറും ബോസിന ഹൈക്കമ്മീഷണറും ചേർന്ന് ഡോ. ​​രാജേഷ് നമ്പ്യാർക്ക് അവാർഡ് നൽകി ആദരിച്ചു. അർമിൻ മെസിനോവിച്ച്,
സ്ഥാനപതി ബോസ്നിയ ആൻഡ് ഹെർസഗോവിന എംബസി, H.E ജഗന്നാഥ സ്വാമി ഫിജി റിപ്പബ്ലിക്കിൻ്റെ ഹൈക്കമ്മീഷണർ, എന്നിവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. 





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്