മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പൊയ്യൂർ റോഡിലെ കെ.വി രജിന അന്തരിച്ചു

പൊയ്യൂർ റോഡിലെ കെ.വി രജിന അന്തരിച്ചു

മയ്യിൽ : പൊയ്യൂർ റോഡിലെ 'ഉത്രട്ടാതി'യിൽ കെ.വി രജിന (49) അന്തരിച്ചു. 
അച്ചൻ : പരേതനായ സി ഗോവിന്ദൻ നായർ ( അസി: എക്സൈസ് ഇൻസ്പെക്ടർ) 
അമ്മ : സി. യശോദ '
ഭർത്താവ്: സി.സുരേഷ് ബാബു (കച്ചവടം, പെയ്യൂർ റോഡ്) 
മക്കൾ : അഖിൽ എസ്. ബാബു, അനന്യ എസ്. ബാബു.
സഹോദരങ്ങൾ : സജിന (പള്ളിക്കുന്ന്), കെ.വി. ഗിരിഷ് കുമാർ (എക്സൈസ് പ്രിവൻ്റിവ് ഓഫീസർ), സജിമോൻ (ഗൾഫ്), 
മൃതദേഹം ബുധനാഴ്ച രാവിലെ ഒൻപതിന് പൊയ്യൂറിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 
സംസ്കാരം 11 ന് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്