©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പെരുമാച്ചേരിയിലെ പറമ്പോൽ ദാമോദരൻ നമ്പ്യാർ നിര്യാതനായി

പെരുമാച്ചേരിയിലെ പറമ്പോൽ ദാമോദരൻ നമ്പ്യാർ നിര്യാതനായി

പെരുമാച്ചേരി :- പെരുമാച്ചേരി സി ആർ സി ക്ക് സമീപത്തെ പറമ്പോൽ ഹൗസിൽ ദാമോദരൻ നമ്പ്യാർ (82) നിര്യാതനായി. 

ഭാര്യ :- സി ഒ പത്മാവതി

മക്കൾ:- സുമ സി ഒ (മുണ്ടേരി), സീന സി ഒ (കടൂർ), ധന്യ സി ഒ (ചേലേരി)

മരുമക്കൾ:- സുരേഷ് ബാബു എം. മുണ്ടേരി പടന്നോട്ട്, പവിത്രൻ വി വി (കടൂർ), പ്രദീപൻ എം (ചേലേരി).

മൃതദേഹം നാളെ വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം തുടർന്ന് 11 മണിക്ക് പയ്യാമ്പലത്ത് ശവസംസ്കാര ചടങ്ങുകൾ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്