©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL എട്ടാമത് ഒ മാധവൻ സ്മാരക വേളം നാടകോത്സവം 2024 നവംബർ 4 മുതൽ 9 വരെ വായനശാല ഓഡിറ്റോറിയത്തിൽ

എട്ടാമത് ഒ മാധവൻ സ്മാരക വേളം നാടകോത്സവം 2024 നവംബർ 4 മുതൽ 9 വരെ വായനശാല ഓഡിറ്റോറിയത്തിൽ

മയ്യിൽ: എട്ടാമത് ഒ മാധവൻ സ്മാരക വേളം നാടകോത്സവം 2024 നവംബർ 4 മുതൽ 9 വരെ വായനശാല ഓഡിറ്റോറിയത്തിൽ.
എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് നാടകം തുടങ്ങും. അതിന് മുമ്പായി സാംസ്കാരിക സദസ്സ് ഉണ്ടായിരിക്കും.
കഴിഞ്ഞ വർഷം അവതരിപ്പിക്കാൻ കഴിയാതിരുന്ന ചങ്ങനാശ്ശേരി അണിയറയുടെ വിശ്വ വിഖ്യാതമായ ഡ്രാക്കുള നാടകം നവംബർ 9 ന് കണ്ണൂർ ജില്ലയിൽ ആദ്യമായി വേളം നാടകോത്സവത്തിൽ അവതരിപ്പിക്കും.
നാടകോത്സവം വിജയിപ്പിക്കുന്നതിന് വിപുലമായ സംഘടക സമിതി രൂപീകരിച്ചു പ്രവർത്തിക്കുന്നു. കേരളത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേളയാണ് ഒ മാധവൻ സ്മാരക വേളം നാടകോത്സവം. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്