പള്ളിപ്പറമ്പ്: പൂക്കോയ തങ്ങൾ ഹോസ്പിസ് (PTH) കൊളച്ചേരി മേഖല കമ്മിറ്റിയുടെ രണ്ടാം വാർഷികാഘോഷ ഭാഗമായി സപ്തംബർ 8 ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പള്ളിപ്പറമ്പിൽ നടക്കുന്ന ക്യാമ്പിൽ വിവിധ ഡിപ്പാർട്ട്മെന്റ്കളിലെ പ്രഗൽഭരായ ഡോക്ടർമാരുടെ സേവനവും മരുന്നുകളും പൂർണ്ണമായും സൗജന്യമാണ്.
മെഡിക്കൽ ക്യാമ്പ് മയ്യിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്യും. PTH കേരള ചീഫ് ഫംഗ്ഷൻ ഓഫീസർ ഡോക്ടർ എം എ അമീർ അലി
മുഖ്യാതിഥിയായിരിക്കും
ബുക്കിംഗിന് ബന്ധപ്പെടുക
9544611628
8606009911
Post a Comment