കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസസ് അസോസിയേഷൻ (KEWSA) മയ്യിൽ യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡന്റ് കെസി സുഭാഷിന്റെ അധ്യക്ഷദ്ധയിൽ ബഹുമാനപ്പെട്ട ജില്ല പ്രസിഡന്റ് പിവി രാഗേഷ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ ങ്ങളുടെ മക്കൾക്കുള്ള അനുമോദനം ജില്ല ഖജാൻജി മഹേഷ് നിർവഹിച്ചു. ഗോവിന്ദൻ, മഹേഷ് കെ, ഷിബു പി പി, സുരേഷ് ബാബു, സോജു, ചന്ദ്രൻ, മോഹനൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുഭാഷ് (പ്രസിഡന്റ്), സോജു N V (സെക്രട്ടറി), രതീഷ് A (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു...
Post a Comment