Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിവാഹ റിസപ്ഷനോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി

വിവാഹ റിസപ്ഷനോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി

കയരളം - ഞാറ്റുവയലിലെ സി.വി.സി. നിവാസിൽ എൻ.വി. നാരായണൻ്റെയും (എൻ.വി.എൻ. അരിമ്പ്ര) എസ്.പി. സാവിത്രിയുടെയും മകൻ ശ്രീരാഗും, കണ്ണാടിപ്പറമ്പിലെ ടി സതീശൻ - എം വി സുപ്രഭ എന്നിവരുടെ മകൾ ദേവികയുടെയും വിവാഹ റിസപ്ഷനോടനുബന്ധിച്ച്, വരൻ്റെ കുടുംബാംഗങ്ങൾ IRPC ക്ക് നൽകിയ സഹായധനം CPIM മയ്യിൽ AC അംഗം പി പവിത്രൻ ഏറ്റുവാങ്ങി.  IRPC മുല്ലക്കൊടി LG കൺവീനർ കെ ദാമോദരൻ, രവി മാണിക്കോത്ത്, ഗോപാലൻ വി വി , സുജാത കെ, എം.പി. ബാലചന്ദ്രൻ എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്