Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബ്രാഞ്ച് സമ്മേളന വേദിയിൽ വെച്ച് IRPC ക്ക് സംഭാവന നൽകി

ബ്രാഞ്ച് സമ്മേളന വേദിയിൽ വെച്ച് IRPC ക്ക് സംഭാവന നൽകി

സിപിഐഎം നണിയൂർ സൗത്ത് ബ്രാഞ്ച് മെമ്പർമാരായ സഖാക്കൾ കെ മനോജ്‌, നിഷ ദമ്പതികൾ ബ്രാഞ്ച് സമ്മേളന വേദിയിൽ വെച്ച് IRPC ക്ക് സംഭാവന നൽകി. സിപിഐഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം വി സജിത്ത് ഏറ്റുവാങ്ങി. കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ഭാരവാഹികളായ കുഞ്ഞിരാമൻ പി പി, സത്യൻ സി എന്നിവർക്കൊപ്പം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ച് സെക്രട്ടറി സി വി ശ്രീജേഷ്, IRPC ലോക്കൽ ബ്രാഞ്ച്തല പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments