CPIM പാട്ടയം മേലെ ബ്രാഞ്ച് സമ്മേളനം അഴീക്കോടൻ വായനശാല ഹാളിൽ നടന്നു. മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം.വി സുശീല ഉദ്ഘാടനം ചെയ്തു.
ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കുഞ്ഞിരാമൻ പി പി കൊളച്ചേരി, പി പി കുഞ്ഞിരാമൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ, ഇ.പി ജയരാജൻ എന്നിവർ പങ്കെടുത്തു.
കെ.വി മനോഹരൻ അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് സിക്രട്ടറി എ. കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.



Post a Comment