മയ്യിൽ : കയരളത്തെ കോമരത്താൻ കോറോത്ത് നാരായണനെ (56) ഇന്നലെ രാവിലെ ഏഴ് മണി മുതൽ കാണ്മാനില്ല.
ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മയ്യിൽ പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിലോ അറിയിക്കുക. ഫോൺ: 8606037950, 7907187344.
ഇദ്ദേഹം സംസാരശേഷിയും കേൾവി ശക്തിയും നഷ്ടപ്പെട്ടയാളാണ്.
Post a Comment