കുറ്റ്യാട്ടൂർ : എട്ടേയാർ പഴശ്ശിയിലെ കെ പി മനോജ് രാഘവൻ (58) നിര്യാതനായി.
പരേതരായ റിട്ട. DYSP രാഘവൻ്റെയും പാർവതിയുടെയും മകനാണ്.
ഭാര്യ: സനിത.
മക്കൾ: ആര്യ, പാർഥിപ്.
സഹോദരങ്ങൾ: റീന സോമരാജൻ, ശൈല ജയചന്ദ്രൻ.
നാളെ രാവിലെ 9 മണി മുതൽ 9.30 വരെ എട്ടേയാറിലെ വസതിയിലും തുടർന്ന് പഴശ്ശി പള്ളി റോഡിലുള്ള വെളുത്തേരി ഹൗസിലും പൊതുദർശനം ഉണ്ടാകും, ശേഷം 12 മണിക്ക് പൊറോലം ശാന്തിവനത്തിൽ സംസ്കാരം നടക്കും.
Post a Comment