മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മുണ്ടപ്പുറം ഹൌസിൽ എം പി ജനാർദ്ദനൻ നിര്യാതനായി

മുണ്ടപ്പുറം ഹൌസിൽ എം പി ജനാർദ്ദനൻ നിര്യാതനായി

നാറാത്ത് - യു പി സ്കൂളിന് സമീപം മുണ്ടപ്പുറം ഹൌസിൽ എം പി ജനാർദ്ദനൻ (85) നിര്യാതനായി. പരേതരായ പാർവ്വതി അമ്മയുടെയും, കുഞ്ഞപ്പയുടെയും മകനാണ്. പ്രമുഖ കോൺഗ്രസ് നേതാവും, മുൻ നാറാത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടും, ജില്ലയിലെ മുൻ പ്രമുഖ അബ്കാരി കോണ്ട്രാക്ടറും ആണ്. നാറാത്ത് എഫ് എച്ച് സി വെൽഫേർ കമ്മിറ്റി ചെയർമാൻ, പാമ്പുരുത്തി കൂറുമ്പ ഭഗവതി ക്ഷേത്രത്തിൻറെ ദീർഘകാലം പ്രസിഡണ്ടും സെക്രട്ടറിയും ആയി പ്രവർത്തിച്ചിരുന്നു. 
ക്ഷേത്ര കൂട്ടായ്മ നാറാത്ത് മേഖല പ്രസിഡണ്ട് കൂടിയാണ്.
ഭാര്യ- മൈഥിലി (ശ്രീകണ്ടപുരം)
മക്കൾ- നിഷ (സൌദി), ഷൈന (ബാംഗ്ലൂർ), ഷെറിൻ (എച്ച് പി പെട്രൊള് പമ്പ്, കയരളം), ലൌഷ (ദുബായ്)
മരുമക്കൾ-  ശ്യാം (അഴിക്കോട്), അനൂപ് (മഞ്ചേരി), മനോജ് (പിണറായി), ഐശ്വര്യ (മുഴപ്പാല)
സഹോദരങ്ങൾ- എം പി പ്രഭാകരൻ (അമേരിക്ക), കമല (പാപ്പിനിശ്ശേരി), ലക്ഷ്മണൻ (മുണ്ടപ്പുറം മെഡിക്കൽസ് കമ്പിൽ), ഉത്തമൻ (എം പീസ് പെട്രോള് പമ്പ്, പാനൂർ), സുരേശൻ (അമേരിക്ക), ദിനേശൻ (മുണ്ടപ്പുറം മെഡിക്കൽസ് കമ്പിൽ), സതീശൻ(പാർവ്വതി ഗ്യാസ് പഴയങ്ങാടി), പരേതരായ എം പി രാമചന്ദ്രൻ, ഭാസ്കരൻ, ഗണേശൻ
സംസ്ക്കാരം നാളെ (20-09-2024) വെള്ളി ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്