©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മയ്യിൽ ലയൺസ് ക്ലബ്ബ് പുതിയ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

മയ്യിൽ ലയൺസ് ക്ലബ്ബ് പുതിയ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

മയ്യിൽ : ലയൺസ് ക്ലബ്ബ് മയ്യിലിന്റെ ഓഫീസ് ഉദ്ഘാടനം പ്രസിഡന്റ് എ കെ രാജ്മോഹൻ്റെ അധ്യക്ഷതയിൽ മുൻ ലയൺസ് കണ്ണൂർ ജില്ലാ ഗവർണർ ഡോ. ഒ വി സനൽ നിർവഹിച്ചു.

മയ്യിൽ സി പി കോംപ്ലക്സിൽ നടന്ന പരിപാടിയിൽ സോണൽ ചെയർമാൻ നാരായണൻ പി കെ, സെക്രട്ടറി പി രാധാകൃഷ്ണൻ, ട്രഷറർ സി കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്