Home ഇ കെ നായനാർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഓണ സദ്യ സംഘടിപ്പിച്ചു ജിഷ്ണു -Tuesday, September 17, 2024 0 നാറാത്ത് മുച്ചിലോട്ട്കാവിന് സമീപം ഇ കെ നായനാർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഓണ സദ്യ സംഘടിപ്പിച്ചു.കെ. ദിനേശൻ, കെ.പി ബാലകൃഷ്ണൻ, വാർഡ് മെമ്പർ പി കെ ജയകുമാർ എന്നിവർ നേതൃത്വം നൽകി.
Post a Comment