KAYARALM AUP SCHOOL URDU CLUB ഹെഡ് മിസ്ട്രസ് ഇ കെ രതി ടീച്ചറെ ആദരിക്കുന്നു |
അധ്യാപകദിനത്തിൽ കയരളംഎ യു പി സ്കൂളിലെ ഉർദു ക്ലബ്ബ് സ്കൂളിലെ ഹെഡ്‌മിസ്ട്രസ് ശ്രീമതി ഇ കെ രതി ടീച്ചറെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.സ്കൂളിലെ ഉർദു അധ്യാപകൻ കെ പി താജുദ്ദീൻ, ഉർദു ക്ലബ്ബ് കൺവീനർ, ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment