കൊളച്ചേരി കൃഷിഭവൻ കർഷകദിനത്തിൽ മികച്ച കേര കർഷകനായി തിരഞ്ഞെടുത്ത സ. കെ.വി ദിവാകരന് നണിയൂർ സെൻ്റർ ബ്രാഞ്ച് സമ്മേളനത്തിൽ വെച്ച് ആദരവ് നൽകി.
CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ.വി പവിത്രൻ, ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര എന്നിവർ ചേർന്ന് പൊന്നാടയണിച്ച് ഉപഹാരം നൽകി.
LC അംഗങ്ങളായ എ.പി സുരേഷ്, സി. പത്മനാഭൻ, സി. രജുകുമാർ, ബ്രാഞ്ച് സെക്രട്ടറി പി.പി അഖിലേഷ് പങ്കെടുത്തു. എ.ഷാജി അധ്യക്ഷത വഹിച്ചു.
Post a Comment