മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പഴശ്ശി സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയം ഓണാഘോഷം സംഘടിപ്പിച്ചു

പഴശ്ശി സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയം ഓണാഘോഷം സംഘടിപ്പിച്ചു

സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയം പഴശ്ശി - കുറ്റ്യാട്ടൂർ ഓണാഘോഷം സോപാനം പ്രസിഡണ്ട് ടി.ബൈജു അധ്യക്ഷതയിൽ കവയത്രി ശ്രീമതി രതി കണിയാരത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി ഇ.സുഭാഷ് സ്വാഗതം പറഞ്ഞു. കവയത്രി സ്മിത അജയൻ, ആർക്കിടെക്ചർ ശ്രീരാജ്.എം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ജോ:സെക്രട്ടറി സുഷാന്ത്. കെ.എം നന്ദി പ്രകാശിപ്പിച്ചു. ശ്രീമതി രതി കണിയാരത്ത് രചിച്ച വെയിൽ പൂക്കും തുരുത്ത് എന്ന കവിതാ സമാഹാരം ചടങ്ങിൽ വെച്ച് ലൈബ്രേറിയൻ ഷിബിൻ സി.പി ഏറ്റുവാങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്