SYS SKSSF കടൂർ ശാഖ സംഘടിപ്പിക്കുന്ന റബീഹ് കോൺഫ്രൻസും മൗലിദ് സദസ്സും ദഫ് പ്രദർശനവും ഖുബ്ബതുൽ ഖള്റാ ബുർദ സംഘം അവതരിപ്പിക്കുന്ന ഖവാലിയും ഉർദു നഹ്ത്തും സെപ്റ്റംബർ 29 ഞായറാഴ്ച രാത്രി 7 മണിക്ക് കണ്ണിയത്ത് ഉസ്താദ് നഗറിൽ വെച്ച് നടക്കും
ഖിറാഅത് : ഹാഫിള് സ്വാലിഹ് പികെ, സ്വാഗതം: യഹ്‌യ എ പി, അദ്യക്ഷൻ : റാഷിദ് സിപി, ഉത്ഘാടനം : ബുസ്താനി ഖാസിം ഹുദവി മാണിയൂർ, റബീഅ പ്രഭാഷണം : ഹസ്നവി റഫീഖ് ഹുദവി കുറ്റിയാട്ടൂർ, ആശംസ:- മജീദ് പാവന്നൂർ, ഷംസീർ സിപി, റിയാസ് പാമ്പുരുത്തി, ജുനൈദ് അസ് അദി, നന്ദി : ജലാൽ പികെ
വിവിധ പ്രദേശങ്ങളിളെ മദ്രസയിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന മനോഹരമായ ദഫ് പ്രദർശനവും ഉണ്ടായിരിക്കും. എല്ലാവരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു
Post a Comment