നാറാത്ത്: പരേതരായ പുളിയങ്കോട് ശങ്കരൻ നായരുടെയും, മാധവിയുടെയും മകൾ പുളിയങ്കോട് സുഭാഷിണി (56) നിര്യാതയായി.
ഭർത്താവ് - രാജേന്ദ്രകുമാർ.
മക്കൾ - ശരൺജിത്ത്, ശ്രീഹരി.
സഹോദരങ്ങൾ - സാവിത്രി, രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ , പരേതയായ സുധ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ
Post a Comment